Wednesday, 7 May 2014

കുവൈറ്റില്‍ രണ്ടു മലയാളികള്‍ വെടിയേറ്റു മരിച്ചു

DOWNLOAD NOW


കുവൈറ്റില്‍ രണ്ടു മലയാളികള്‍ വെടിയേറ്റു മരിച്ചു








കുവൈറ്റ്‌സിറ്റി : കുവൈറ്റില്‍ രണ്ടു മലയാളികള്‍ വെടിയേറ്റു മരിച്ചു. മലപ്പുറം കുളത്തൂര്‍ സ്വദേശിയും കോഴിക്കോട് സ്വദേശിയുമാണ് മരിച്ചത്.
എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന കരാര്‍ തൊഴിലാളികളാണ് ഇരുവരും. പണം നിക്ഷേപിക്കാന്‍ പോകുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

വെടിവെച്ചു കൊലപ്പെടുത്തിയതിനു ശേഷം അക്രമികള്‍ പണവുമായി കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.



Share
More News and Videos From Anweshamam
 

No comments:

Post a Comment